മലയാള ക്കര നാളെ കാത്തിരിക്കുന്നത് ഷെയ്ഖ് അബൂബകരിനെയാണ്. വിമര്‍ശനങ്ങളുടെ അഗ്നി കുന്തങ്ങളെ ഈമാനിക പ്രഭാവം കൊണ്ട്ട് മുനയോടിച്ച ഇതിഹാസ നായകന്‍ . രസൂലുല്ലാഹി സല്ലല്ലാഹു അലൈഹി വാ സല്ലമ തങ്ങളുടെ പ്രകീര്‍ത്തന സദസ്സുകളില്‍ പ്രാവജക സ്നേഹ പ്രഭാഷണങ്ങള്‍ നടത്തി അനുവാചകരെ മധീനയിലെക്ക് ആനയിച്ച വാഗ്മി .അതെ നാളെ സൂര്യനുടിക്കുന്നത് സുന്നി കൈരളിയുടെ അഭിമാന തെജസായിട്ടായിരിക്കും. പതിറ്റാണ്ടുകളോളം പതിവ് പല്ലവിയുമായി നടക്കുന്നവര്‍ വേരുതെയിരിക്കില്ല എന്നറിയാം. പക്ഷെ അന്ധമായ കാന്തപുരം വിരോധം മൂലം നിങ്ങള്‍ ഇപ്പോള്‍ ചെയ്യുന്ന്നത് ശരിയാണോ എന്ന് ചിന്ധിക്കുവിന്‍...
ഇന്നലെ ഒരു വാര്‍ത്താ ചാന്നെളില്‍ ഹുസൈന്‍ മടവൂരും എം. എന്‍. കാരശേരിയും പറഞ്ഞത് കേട്ടില്ലേ എസ.കെ ക്കാരാ "തിരുകെഷമാനെങ്കില്‍ കൂടി അത് മുക്കിയ വെള്ളത്തിനു ബര്കത് ഉണ്ടെന്നു വിശ്വസിക്കല്‍ അന്ധവിശ്വാസമാനെണ്ണ്‍...!!" ഇത് കേള്പ്പിക്കനല്ലേ ചിലര്‍( പേര് പറയുന്നില്ല, അല്ലാഹു നമുക്കെല്ലാവര്‍ക്കും സത്യം മനസ്സിലാക്കി നല്‍കട്ടെ) ഹീനമായ പല പരീക്ഷണങ്ങളും മറ്റു മതക്കാരുടെ മുന്നില്‍ വെച്ച് നടത്തുന്നത്.....
നമ്മുടെ ഈ അവസ്ഥ മൂലം പലരും സുന്നത് ജമാഹത്ത്തില്‍ നിന്നും വിട്ടു നില്‍ക്കുന്നുന്റ്റ്. സുന്നികളെ തമ്മില്‍ തള്ളിപ്പിച്ച്ച് പലതും നേടാന്‍ ശ്രമിക്കുന്നവരുടെ പ്രതീകങ്ങളാണ് ഇന്നലെ വാര്‍ത്ത ചര്‍ച്ചകളില്‍ ഓ. അബ്ദുള്ള , കാരശ്ശേരി.ഹുസൈന്‍ മടവൂര്‍ ഭാഗത്തുനിന്നും കണ്ടത്...............