കൊല്‍ക്കാലം മഹല്ല് ഖാസിയായി സയ്യിദ് ഇബ്രാഹിമുല്‍ ഖലീല്‍ ബുഖാരിയെ ബൈഹത്ത് ചെയ്തു.
കൊല്‍ക്കാലം മഹല്ല് ഖാസീയായിരുന മര്‍ഹൂം പാണക്കാട് സയ്യിദ് ഹുസൈന്‍ ശിഹാബ് ആറ്റക്കോയ തങ്ങളുടെ നിര്യാണത്തെ തുടര്‍ന്ന്‍ പുതിയ ഖാസിയായി ഖലീല്‍ തങ്ങളെ ബൈഹത്ത് ചെയ്തു.
ജുമു യ്ക്ക് ശേഷം തുടങ്ങിയ ചടങ്ങില്‍ S YS സംസ്ഥാന പ്രസിടന്റ്റ് ശൈഖുനാ പൊന്മള ഉസ്താദ് മുഖ്യ പ്രഭാഷണം നടത്തി.. പൊന്മളമൊയ്തീന്‍ കുട്ടി ബാഖ്‌അവിയുറെ അധ്യക്ഷതയിലായിരുന്നു ബൈഹത്ത് സംഗമം.
മാത്ര്കാ പരമായി മഹാല്ലതിന്റെ ഖാസി സ്ഥാനം അലങ്കരിച്ച മര്‍ഹൂം സയ്യിദ് പാണക്കാട് ഹുസൈന്‍ ശിഹാബ് ആറ്റക്കോയ തങ്ങള്‍ക്ക് പ്രാര്‍ത്ഥന കരങ്ങലുയര്തിയാന്‍ അദ്ദേഹത്തോറ്റ് സ്നേഹം പ്രകടി പ്പിച്ചത്.മഹാല്ലത്ത്തിന്റെ എല്ലാ സുഖ ദു : ഖങ്ങളിലും ആറ്റക്കോയ തങ്ങള്‍ക്ക് koote Untaayirunnu.
No comments:
Post a Comment