Sunday, January 29, 2012

മലയാള ക്കര നാളെ കാത്തിരിക്കുന്നത് ഷെയ്ഖ്‌ അബൂബകരിനെയാണ്. വിമര്‍ശനങ്ങളുടെ അഗ്നി കുന്തങ്ങളെ ഈമാനിക പ്രഭാവം കൊണ്ട്ട് മുനയോടിച്ച ഇതിഹാസ നായകന്‍ . രസൂലുല്ലാഹി സല്ലല്ലാഹു അലൈഹി  വാ സല്ലമ തങ്ങളുടെ പ്രകീര്‍ത്തന സദസ്സുകളില്‍ പ്രാവജക സ്നേഹ പ്രഭാഷണങ്ങള്‍ നടത്തി അനുവാചകരെ  മധീനയിലെക്ക്  ആനയിച്ച വാഗ്മി .അതെ നാളെ സൂര്യനുടിക്കുന്നത് സുന്നി കൈരളിയുടെ    അഭിമാന തെജസായിട്ടായിരിക്കും. പതിറ്റാണ്ടുകളോളം പതിവ് പല്ലവിയുമായി നടക്കുന്നവര്‍ വേരുതെയിരിക്കില്ല എന്നറിയാം. പക്ഷെ അന്ധമായ കാന്തപുരം  വിരോധം മൂലം നിങ്ങള്‍ ഇപ്പോള്‍  ചെയ്യുന്ന്നത് ശരിയാണോ എന്ന് ചിന്ധിക്കുവിന്‍...


ഇന്നലെ ഒരു  വാര്‍ത്താ ചാന്നെളില്‍   ഹുസൈന്‍  മടവൂരും എം. എന്‍. കാരശേരിയും   പറഞ്ഞത് കേട്ടില്ലേ എസ.കെ ക്കാരാ  "തിരുകെഷമാനെങ്കില്‍ കൂടി അത് മുക്കിയ വെള്ളത്തിനു   ബര്കത് ഉണ്ടെന്നു വിശ്വസിക്കല്‍ അന്ധവിശ്വാസമാനെണ്ണ്‍...!!"   ഇത് കേള്പ്പിക്കനല്ലേ ചിലര്‍( പേര് പറയുന്നില്ല, അല്ലാഹു നമുക്കെല്ലാവര്‍ക്കും സത്യം മനസ്സിലാക്കി  നല്‍കട്ടെ) ഹീനമായ പല പരീക്ഷണങ്ങളും മറ്റു മതക്കാരുടെ മുന്നില്‍ വെച്ച് നടത്തുന്നത്..... 
നമ്മുടെ ഈ അവസ്ഥ മൂലം പലരും സുന്നത് ജമാഹത്ത്തില്‍ നിന്നും വിട്ടു നില്‍ക്കുന്നുന്റ്റ്. സുന്നികളെ തമ്മില്‍ തള്ളിപ്പിച്ച്ച് പലതും നേടാന്‍ ശ്രമിക്കുന്നവരുടെ പ്രതീകങ്ങളാണ് ഇന്നലെ വാര്‍ത്ത ചര്‍ച്ചകളില്‍ ഓ. അബ്ദുള്ള , കാരശ്ശേരി.ഹുസൈന്‍ മടവൂര്‍ ഭാഗത്തുനിന്നും കണ്ടത്...............

Friday, January 27, 2012

മര്‍കസ് പുബ്ലികഷനിലെ സാധാരണ  ജീവനക്കാരനെ 'മര്‍കസ് മുന്‍ മുടര്രിസ്" പട്ടം നല്‍കി രായ്ക്കുരാമാനം പത്ര   സമ്മേളനം നടത്തുന്നവര്‍ ശരിക്കും സമൂഹത്തില്‍   കള്ളത്തരത്തിന്റെ വാക്താക്കലായത്  അവര്‍ അറിഞ്ഞ ഭാവമില്ല. വിറളി പിടിച്ചു വിഗടിതര്‍ നെറ്റൊട്ടമോടുന്നതിന്റെ മറ്റൊരു തീളിവാന് ബാപ്പു മുസ്ലിയാരുടെ യാത്ര ജനുവരി 29 നു കാരന്തൂരിലെത്തുന്നത്.

Thursday, January 19, 2012

മദീന
;വിശ്വാസി മനങ്ങളില്‍ തിരു ഹബീബിനോടുള്ള പ്രനയാനുരാഗത്ത്തിന്റെ അവശേഷിക്കുന്ന ആത്മ ചൈതന്യം പുറത്ത് വരുന്ന ഭൂമിക!! ഖുബ്ബത്തുല്‍ ഹള്രാ ഇന്റെ ചാരത്തു വന്ന ഹബീബിനോട് സലാം പറയാന്‍ ആഗ്രഹമില്ലാത്തതാര്‍ക്കാന്‍!? മഴക്കായ് കേഴുന്ന വേഴാമ്പലിനെ പോല്‍ നിത്യവും സര്‍വ്വ ശക്തനോട്  തേടുന്നത് ഈ ആഗ്രഹ സാഫല്യത്തിനാണ്. മാറി വരുന്ന ശയ്ത്യവും ശിശിരവും ഹേമന്തവും പോലെ രബീഹെന്ന വസന്തത്തെ കാണുന്ന നവ സ്ഥിതി തികച്ചും നമ്മുടെ ആത്മീയ ശോഷനത്തിന്റെ ഒരു തെളിവ് മാത്രം.....പ്രവാജകന്‍ വാഴ്തപ്പെടെണ്ട നേതാവാനെന്നതില്‍ മൌദൂടിയന്‍ ആശയക്കരോയിച് ലോക മുസ്ലിം ഭൂരിപക്ഷം അന്ഗീഗരിക്കുന്നതാന്‍. ഹുബ്ബു റസൂല്‍ പ്രഭാഷനങ്ങളിലൂടെ നാം അത് പന്റിതരില്‍ നിന്നും കേട്ടതുമാന്‍.  പക്ഷെ നമ്മുടെ യുവ തലമുറക്ക് പടിഞ്ഞാറിന്റെ വക്താക്കള്‍ എന്ത് പറയുന്നു എന്നതിലാണ് പ്രിയം.... അതെ കുരിശു യുദ്ധ കാലത്തിനു ശേഷം പ്രവജാകധ്യാപനത്തെ വികലമാക്കി പരസ്യപ്പെടുത്തിയിരുന്ന ഒരിയന്ടളിസ്റ്റു ചിന്തകര്‍ തന്നെ അത് മാറ്റിപ്പരഞ്ഞിരിക്കുന്നു.....
ലോക ജനതയെ സ്വാതീനിച്ച്ച്ച 100 പ്രമുഖര്‍ എന്നാ പ്രമുഗ ഓ-റിയാന്റിലിസ് എഴുത്തുകാരനായ മൈക്കല്‍ ഹാര്‍ട്ടിന്റെ പുസ്തകത്തില്‍ ആദ്യ സ്ഥാനം നല്‍കിയത് പ്രാവജകര്‍ മുഹമ്മദ്‌ രസൂലുല്ലാഹി സല്ലല്ലാഹു അലൈഹി വാ സല്ലമാ തങ്ങള്‍ക്കായിരുന്നു..യേശു മൂന്നാമാതായപ്പോള്‍ പലരും അത്ഭുതപ്പെട്ടു... കൂടാതെ ഹാര്‍ത്റ്റ് ഒന്ന് കൂടെ പറഞ്ഞു... യേശു ഖ്രിസ്തുവും സെന്റ്‌.പോളും കൂടി നടത്തിയ പ്രവര്‍ത്തനങ്ങള്‍ പോലും മുഹമ്മദ്‌ ചെയ്തതിനടുത് വരില്ല എന്ന.....'ദി ഒണ്‍ലി മാന്‍ ഇന്‍ ഹിസ്റ്ററി ,വു സക്സസ്സിവ്ലി വിന്‍ ബോത്ത്‌ രിലീഗ്യന്‍ ബസ് ആന്‍ഡ്‌ സെക്കുലറിസം""" അതെ , മുഹമ്മദിന് ഞാന്‍ ഒന്നാമതായി നല്‍കിയത് മറ്റൊന്നും കൊണ്ടല്ലാ... സംസ്കാര ശൂന്യരായ അറേബ്യന്‍ ജനതയെ ഭൗതികമായും ധൈവികമായും കോര്‍ത്തിണക്കാന്‍ കയിഞ്ഞ തു കൊണ്ടാണ്.